നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ ബാങ്കിംഗ് സൊല്യൂഷനുകളിലൂടെ കമ്മ്യൂണിറ്റികളെ ശാക്തീകരിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ധനകാര്യ സേവന മേഖലയിലെ വിശ്വസനീയമായ പേരാണ് അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്ക്. സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാഴ്ചപ്പാടോടെ സ്ഥാപിതമായ അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്ക്, വ്യക്തികളുടെയും ബിസിനസുകളുടെയും വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് അനുസൃതമായി വിപുലമായ സേവനങ്ങൾ നൽകുന്നു.

അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്‌തം നമ്പർ 494, എഴുപത്തി ഒമ്പത് വർഷം നീണ്ട സ്‌തുത്യർഹമായ സേവനത്തിന് ശേഷം 2025 ൽ 80-ാം വർഷ ത്തിലേക്ക് കടക്കുകയാണ്.
ഒട്ടനവധി ഉയർച്ച – താഴ്‌ചകളും നേട്ട-കോട്ടങ്ങളും അതിജീവിച്ച് സഹകാരി കൾക്ക് യാതൊരു ബുദ്ധിമുട്ടും വരുത്താതെ ബാങ്ക് കർമ്മനിരതമായി പ്രവർത്തിക്കുന്നു. ബാങ്കിംഗ് മേഖലയിലെ പ്രതിഭാസമായ “വായ്‌പാകുടിശ്ശിക” ഇവിടേയും പ്രശ്‌നം സൃഷ്ടിക്കുന്നതൊഴികെ, മാന്യ ഇടപാടുകാർക്ക് ഒരുവിധ അല്ലലും ഇല്ലാതെ, തികച്ചും വിശ്വസ്തതയോടെ ഇടപാടുകൾ നടത്തിപോകുന്ന അവസ്ഥയുണ്ട്.
2023 – 2024 സാമ്പത്തിക വർഷാവസാനം 250 കോടിയോളം രൂപയുടെ ബിസിനസ്സ് നമ്മുടെ ബാങ്കിൽ നിലവിലുണ്ട്. വ്യത്യസ്‌ത വിഭാഗങ്ങൾക്ക് ഇണങ്ങുന്ന വിവിധങ്ങളായ നിക്ഷേപ വായ്‌പ പദ്ധതികളും പൊതുജനങ്ങൾക്ക് ആശ്വാസപ്പെടുന്ന ചന്തകളും, തണ്ണീർപന്തലും, മരുന്നുകടയും, പെൻഷൻവിതരണവും, പുതുതലമുറയെ പ്രോത്സാഹിപ്പിക്കുന്ന ക്യാഷ് അവാർഡുകളും മറ്റുമായി ബാങ്ക് പ്രദേശവാസികളുടെ എല്ലാ ദൈനംദിന ആവശ്യങ്ങളിലും സഹായഹസ്‌തമായി നിലനില്ക്കുന്നു.
“80-ാം വാർഷികം 2025”, ആചരിക്കുന്ന ഒരു വർഷം മുഴുവനും, എല്ലാ മാന്യജനവിഭാഗങ്ങളുടേയും സഹകരണവും പിന്തുണയും തേടി ഞങ്ങൾ നിങ്ങളി ലേക്ക് വരുന്നു.

ഏറ്റവും പുതിയ വാർത്തകൾ, ഓഫറുകൾ, സ്ഥിതിവിവരക്കണക്കുകൾ എന്നിവയുമായി അപ്ഡേറ്റ് ആയി തുടരുക. ഇന്ന് ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക!
ASC BANK © 2025. All Rights Reserved | Developed by WebZIGN